Friday, June 6, 2008

ഇത്തിരി പെണ്‍ വിഷയം......

മൈന ചേചിയുടെ ലേഖനം വായിച്ച ദിവസമാണ് ഉള്ളില്‍ ഉറങ്ങി കിടന്ന എന്റെ ചില സംസയങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങിയത്. എന്താ ഈ പുരുഷവര്‍ഗതിന്റെ വിചാരം അല്ലെന്കില്‍ വിശ്വാസം ? വയ്നോട്ടം അവരുടെ മാത്രം കുത്തകയോ? ഒരു പെണ്ണും ഒരിക്കലും ഒരു അങിനെ നോക്കില്ല എന്നോ? നമ്മുടെ കവികളും കലാകാരന്മാരും വാനോളം പികഴ്ത്തുന്ന പോലെ സ്ത്രീ എന്നും നമ്ര മുഖിയായി, സുശീലയായി ജീവിക്കുന്നു എന്നോ? എന്കില്‍ പുരുഷകെസരികളെ നിങ്ങള്‍ ഒന്നരിയു നിങ്ങളിലും എത്ര നന്നായി മനോഹരംയി ഒരു ആണിനെ ആഗോപകം വീക്ഷിക്കാന്‍ ഞങ്ങള്ക്ക് കഴിയും., നിങ്ങളിലും എത്ര മനോഹരമായി എന്തിനെ പറ്റിയും പ്രവചനങ്ങള്‍ നടത്താനും പലപോഴും ഞങ്ങള്‍ മാത്രമാണ് മിടുക്കര്‍.
ഒരു പെണ്ണിന്റെ പുറകെ ഒരുപാടു പേര്‍ പരക്കം പായുമ്പോള്‍ ആ പരക്കം പാച്ചില്‍ ദിശ മാറ്റി വിടാന്‍ഞങ്ങള്ക്ക് ദ നിമിഷങ്ങള്‍ മതി .
പ്രിയപ്പെട്ട ആണ്‍ സുഹൃത്തുക്കളെ ഒന്നു മനസിലാക്കുക നിങ്ങളുടെ ചെറിയ ചെറിയ കുശുകുശുപ്പുകളുടെ അര്ത്ഥം പലപോഴും സ്വന്തം വര്‍ഗ്ഗത്തില്‍ ഉള്ളവരിലും എത്രയോ വേഗത്തില്‍ ഞങ്ങള്‍ മനസിലാക്കുന്നു., വളരെ പെട്ടെന്ന് തന്നെ സാരി തുമ്പ് നേരെയക്കുന്നതും , ചുരിദാറിന്റെ ഷാള്‍ വലിചിടുന്നതും അതിനാലാണ് എന്ന് മനസിലാക്കുക..
പക്ഷെ ഒരിക്കലും ഞങ്ങളുടെ മുന വച്ചുള്ള നോട്ടങ്ങള്‍ മനസിലാക്കാന്‍ മൂഡ സ്വര്‍ഗതില ജീവിക്കുന്ന നിങ്ങള്ക്ക് എന്റെ കഴിയാതെ പോകുന്നു?????????

8 comments:

Deepz said...

Nice thoughts yaar...i think this boys would take again a 100s of years to understand girls…-:)

rakesh said...

oru kaaranam purushanmaar pandu muthale vaakkukal kuthakayakki vachirunnathaakam.. maadhavikkuttiye ppolullavar sramichittundu.. pakshe avare samooham akatti nirthan sramichu.. chilappol kurachu kazhiyumbol ellam oru nervarayilekkethumaayirikkum

BIMInith.. said...

ആതിര പറഞ്ഞതെല്ലാം ശരിയാണ്‌. വാക്കുകളിലെ മൂര്‍ച്ചയും എഴുതിയപ്പോഴുണ്ടായ മാനസികാവസ്ഥയും മനസ്സിലാക്കുന്നു. നാം നമുക്കുവേണ്ടി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യാത്തിടത്തോളം കാലം പുരുഷനേ പറ്റി സ്‌ത്രീയും സ്‌ത്രീയെ പറ്റി പുരുഷനും ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. സ്‌ത്രീവാദത്തിന്റെയും പുരുഷ മേല്‍ക്കോയ്‌മയുടെയും രാഷ്ട്രീയ തലം അതാണ്‌. സ്‌ത്രീ അബലയാണെന്നും വാതിലിനു പിന്നില്‍ മറഞ്ഞിരുന്നു കാലുകൊണ്ട്‌ വട്ടം വരക്കേണ്ടവരാണെന്നും പറയുന്നു മൂഢന്മാര്‍ വേരറ്റുപോയെന്നു പറയുന്നില്ല, പക്ഷേ അത്തരക്കാര്‍ കുറഞ്ഞുവരുന്നു പുതിയ കാലത്ത്‌. സ്‌കൂള്‍ തലം മുതല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ട്‌ ബഞ്ചിലിരുത്തി പഠിപ്പിച്ച്‌, ആണ്‍കുട്ടികള്‍ക്ക്‌ സ്‌കൂള്‍വിട്ടു പോകാന്‍ ഒരു ബെല്ലും (അതും ആദ്യം) പെണ്‍കുട്ടികള്‍ക്ക്‌ പോകാന്‍ രണ്ടാമതൊരു ബെല്ലും, ചെറിയ ക്ലാസില്‍ വികൃതി കാട്ടിയാല്‍ പെണ്‍കുട്ടികളുടെ ഇടയില്‍ -തിരിച്ചും- കൊണ്ടിരുത്തി ഇരുവര്‍ക്കുമിടയില്‍ മതിലുകെട്ടി നമ്മളെ വളര്‍ത്തിയ മുന്‍തലമുറയാണ്‌ കുറ്റക്കാരെന്നു തിരിച്ചറിയണം. ആ തെറ്റ്‌ മനസ്സിലാക്കി അടുത്ത തലമുറയെ വളര്‍ത്തുകയാണ്‌ വേണ്ടത്‌. അല്ലാതെ പുരുഷന്മാര്‍ അങ്ങനെയാണെന്നാണ്‌ വിചാരം, ഇങ്ങനെയാണെന്നാണ്‌ വിചാരം എന്നൊക്കെ കുത്തിക്കുറിച്ച്‌ വഷളാക്കണോ ? പണ്ടു കാരണവന്മാര്‍ ചെയ്‌തത്‌ സ്‌ത്രീവാദത്തിന്റെ യും മറ്റും ഫ്‌ളേവര്‍ ഉപയോഗിച്ച്‌ പുതിയ രീതിയില്‍ അവതരിപ്പിക്കണോ? (Burn The Bra മൂവ്‌മെന്റിന്റെ കാലം കഴിഞ്ഞു അത്തരമൊരു വിഷയം തന്നെ അപ്രസക്തമായി). ഇനിയെങ്കിലും പുരുഷന്മാരില്‍ ചിലര്‍ എന്നു മാറ്റി വായിക്കുക/എഴുതുക. (എഴുത്ത്‌ മറ്റൊരു പുരുഷനെ പ്രകോപിപ്പിച്ചതിലുള്ള ആത്മ നിര്‍വൃതി ആതിരക്കുണ്ടാകില്ലെന്ന്‌ വിശ്വസിക്കുന്നു - അത്തരമൊരു പ്രകോപനത്തിന്റെ പേരിലല്ല ഇത്രയുമെഴുതിയതും.

change agent said...
This comment has been removed by the author.
change agent said...
This comment has been removed by the author.
change agent said...

എയുത്ത്തിലെ മു‌ര്‍ച്ച വ്യെക്തിപരം ...
അങ്ങികരിക്കുന്നു...
ആര്‍ക്കോ ഉള്ള മറുപടി...
അങ്ങികരിക്കുന്നു...
തുറന്ന മറയില്ല കുറിപ്പ്...
അങ്ങികരിക്കുന്നു...
എന്റെ ഇന്ദ്രിയങ്ങളെ ന്ങാന്‍ നിയന്ദ്രിക്കുന്നു സംസ്കാരമുള്ള ഒരു സാമുഹിക ജീവി എന്ന നിലയില്‍...
എയുതിലെ തീവ്രത താങ്കളുടെ മനോവികാരങ്ങളെ നിയന്ദ്രിക്കാന്‍ താങ്കള്‍ക്ക് കയിയുന്നുന്ടെന്നു താങ്കള്‍ അങ്ങികരിക്കുന്നുണ്ടോ..
എങ്കില്‍ ഈ കുറിപ്പ് ന്ങാന്‍ പ്‌ുര്നമായി അങ്ങികരിക്കുന്നു...

murmur........,,,,, said...

എന്‍റെ മനോവികാരങ്ങളെ ഞാന്‍ നിയത്രിക്കുന്നത് കൊണ്ടാണല്ലോ, നിങ്ങളൊക്കെ എന്നെ ഒരു സംഭവം എന്ന് വിളിക്കുന്നത്, ഹ ഹ ഹ ,
തീര്‍ച്ചയായും ഈ എഴുതി കൂട്ടിയത് പോലെ ഒക്കെ പ്രവര്‍ത്തിക്കാനും എനിക്ക് കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

lalrenjith said...

നിങ്ങളുടെ ചെറിയ ചെറിയ കുശുകുശുപ്പുകളുടെ അര്ത്ഥം പലപോഴും സ്വന്തം വര്‍ഗ്ഗത്തില്‍ ഉള്ളവരിലും എത്രയോ വേഗത്തില്‍ ഞങ്ങള്‍ മനസിലാക്കുന്നു., വളരെ പെട്ടെന്ന് തന്നെ സാരി തുമ്പ് നേരെയക്കുന്നതും , ചുരിദാറിന്റെ ഷാള്‍ വലിചിടുന്നതും അതിനാലാണ് എന്ന് മനസിലാക്കുക..


പ്രിയപ്പെട്ട പെണ്ണുങ്ങളെ....ഇത്തരം കാഴ്ചകള്‍ ....പുരുഷന്‍ കണ്ടില്ലെങ്കില്‍ .....നിങ്ങള്‍ പെണ്ണുങ്ങള്‍ ... സാരി തുമ്പ് നേരെയാക്കില്ലേ,,, , ചുരിദാറിന്റെ ഷാള്‍ ഇടാതെ,,,,നടക്കില്ലേ....നന്ദി ഞങ്ങളോടു പറയൂ,,,,,