Saturday, July 19, 2008

പറയാതെ പോയവര്‍........

ഇന്നലെ സുഹൃത്തിന്‍റെ മൊബൈലില്‍ "പറയാതെ പോകയോ എന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ പറയാതെ പോയവരെ കുറിച്ചുള്ള ചില വിചാരങ്ങള്‍..
ആരൊക്കെയാണ് പറയാതെ പോകുന്നവര്‍ ഒന്നിച്ചുണ്ടായിരുന്ന ഒരുപാടുകാലം ഉള്ളിലെവിടെയോ ഒളിപ്പിച്ചു വച്ചിരുന്നത് , ഒടുവില്‍ വേര്പിടിയളിലും പോരയാതെ., പിന്നീടെന്നും കുറ്റബോധത്തോടെ അതോര്‍ക്കുന്ന കാമുക ഹൃദയങ്ങലോ ? സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും കുളിരിനു മേലേക്ക് എരിവെയിലായി വിരഹം കടന്നു വരുമ്പോള്‍ യാത്ര പറയാതെ നടന്നകലുന്ന സുഹൃത്തോ രണ്ടു വര്ഷം നീണ്ട ഹോസ്റ്റല്‍ ജീവിതത്തിനു ഒടുവില്‍ പിരിഞ്ഞപ്പോള്‍ കണ്ണുകളിലേക്കു പോലും നോക്കാതെ ഓടി മറഞ്ഞ പ്രിയ കുട്ടുകാര്‍ അന്നെന്നെ ഒരുപാടു കരയിപ്പിച്ചിരുന്നു പക്ഷെ ഇന്നു എനിക്ക് തോന്നുന്നു പലരുമ പറയാതെ പോകുന്നത് മരണം വന് വിളിക്കുമ്പോള്‍ മാത്രമാണെന്നു............
മരണം വളരെ പതുക്കെ നാം അറിയാതെ കടന്നു വരുന്ന തസ്കരനെക്കളും എത്രയോ മിടുക്കന്‍..
മരണം ആദ്യം ചിലപ്പോള്‍ നമ്മെ ഞാട്ടിപ്പിക്കുന്നു, ചിലപ്പോള്‍ കരയിപ്പിക്കുന്നു, ഇനിയും ചിലപ്പോള്‍ ആവട്ടെ വല്ലാത്തൊരു തരം മരവിപ്പും ഏകാന്തതയും മാത്രം സമ്മാനിച്ച്‌ കടന്നു പോകുന്നു.,
മരണ വീടിഇല്‍ നിന്നുമുയരുന്ന നിലവിളികളും, പദം പറഞ്ഞുള്ള കരച്ചിലുകളും എന്നുമെന്നെ കരയിപ്പിച്ചിരുന്നു., പിന്നെ കുറെ നാളത്തേക്ക് അവരുടെ ജീവിതത്തെ പട്ടി വല്ലതോരുതരം ഭയത്തോടെ ചിന്തിചിഒരുന്നു., എന്നാല്‍ എന്ന് ഞാനറിയുന്നു., മരണത്തിന്റെ ദുഖം ആ ചിതയോടോപം കെട്ടടങ്ങുന്നു., പിന്നെ പതുക്കെ പതുക്കെ പരിചയമുള്ള ആരോ ഒരാള്‍ പോയത് പോലെ ബന്ധുക്കള്‍ തങ്ങളുടെ തിരക്കുകളിലെക്കി കൂപ് കുത്തുന്നു.,
എന്തോ വല്ലാത്തൊരു അമര്‍ഷം തോന്നുന്നു ഇ സമൂഹത്തോട് തന്നെ .,
ഒരു പക്ഷെ ജീവിത സാഹചര്യങ്ങലവം അവരെ അതിന് പ്രേരിപ്പിക്കുന്നത്., എന്കില്‍ കൂടിയും എന്തോ അതിനൊന്നും കഴിയാത്ത എന്റെ മനസിന്‌ കഴിയുന്നില്ല ...,
കാരണം ഒന്നും ഒന്നും പറയാതെ., എന്ന് എനിക്ക് തരാറുണ്ടായിരുന്നു മുത്തം പോലും തരാതെ
എന്റെ വീടിന്റെ പടികള്‍ ഇറങ്ങി തെക്കേ പറമ്പിലേക്ക്‌ പോയത് എന്റെ അച്ഛനായിരുന്നു.
അച്ഛന്‍ എണ്ണ ആള്‍ ഇല്ലാതാവുന്നതോടെ ഈ ഭൂമിയിലെ ഓരോ വ്യക്തിയും അനാഥനായി മരുന്ന് എണ്ണ തിരിച്ചറിവ് നെന്ജിനുള്ളിളിക്ക് കുത്തിയിറങ്ങുന്ന ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണ്......

8 comments:

rakesh said...

touching... at first i thought u culd have written more..
but i was wrong,evn by writing so less you conveyed too much of thoughts...
koottukaari,parayathe pokunnavarekkurichu parayan njaan aalalla..enkilum thante dukham entho enikkum anubhavappedunnapole thonunnu...
kooduthal ezhuthuka.

BIMInith.. said...

really touching ....

aksharathetukal koodunnu
sookshichu type cheyyu ...

Deepz said...

luv u.....

change agent said...
This comment has been removed by the author.
change agent said...

പറയാതെ പോകാന്‍ കയിങ്ങിരുന്നെന്കില്‍ എന്ന് ങ്ങാന്‍ ആശിക്കുന്നു...
വിണ്ടും കാണാന്‍ കൊദിചു കൊണ്ടുള്ള അയവിരക്കലിന്റെ സുഖം നുകരാന്‍ ....
കയിയുന്നില്ല ...പിന്നാലെ വരുന്നു മെയില്‍, ഓര്‍ക്കുട്ട് , .....
മടുത്തു പിന്തുടരലിന്റെ ഈ വേര്‍പാടിന്റെ സുഗമാരിയന്‍ കയിയാത്ത സൌഹൃദ കാലം മടുത്തു..

murmur........,,,,, said...

ശരി ശരി, അപ്പോള്‍ നമുക്ക് ആ പ്ലാന്‍ ഒന്നും പരീക്ഷിച്ചാലോ?
ആരോടും പറയാതെ ഒരു മുങ്ങല്‍?

rajeev said...

Ahankarikkuttiyude sahitya bhavana nannayittundu...so i am ur fan 2day onwards....

lalrenjith said...

' പറയാതെ പോയവര്‍ ' എന്ന വാക്കുതന്നെ....നൊന്പരപ്പെടുത്തുന്നതാണ്,
ചിന്തിപ്പിക്കുന്നതും . പലപ്പോഴും ഒന്നും പറയാതെ,,,പോകേണ്ടി വരും ,നമ്മുക്ക്,,,,,,
അവര്‍ മാത്രമാകും നമ്മുടെ ഓര്‍ മ്മകളില്‍ എന്നും നിലനില്ക്കുന്നതു,,,