Thursday, November 6, 2008

മാറി ചിന്തിക്കു.,

ഈ പരസ്യ വാചക എന്ന് എല്ലാവര്ക്കും സുപരിചിതം ആണ്, മലയാളി എന്നും പുതുമയുടെ പുറകെ പായുന്നത് കൊണ്ടു തന്നെ പരസ്യങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന സ്വാധീനം ചെറുതല്ല.,
അത് കൊണ്ടു തന്നെ ഇവ നിര്‍മിക്കുന്നവര്‍ അതിലെ സധചാര ബോധത്തെ പറ്റി ഒരു ചെറിയ അപഗ്രഥനം നടത്തുന്നതും നന്നായിരിക്കും,

ആശുപത്രി കിടക്കയില്‍ തന്നെ പരിചരിക്കാന്‍ വരുന്ന നഴ്സിനെ കൊണ്ടു പാന്റിന്റെ പോക്കറ്റിലെ മൊബൈല് തപ്പികുന്ന മിടുക്കന്റെ കരണ കുട്ടിക്ക് ഒന്നു പൊട്ടിക്കുകയല്ലേ കുടുംബത്തില്‍ പിറന്നവര്‍ ചെയേണ്ടത്?
പിന്നെ നഴ്സിന്റെ ഉടുപ്പിന്റെ ഇറക്കാതെ കുറിച്ചു പറയാന്‍ പോലും ലന്ജ തോന്നുന്നു.,


അത് പോലെ കാമുകന്റെ ഒപ്പം ടൂര്‍ പോകാന്‍ പുരുഷ വര്ങതോട് തന്നെ വെറുപ്പാണ് എന്ന് അച്ഛനമ്മമാരുടെ മുന്നില്‍ അഭിനയിച്ചു തകര്‍ക്കുന്ന സുന്ദരിയെയും, മാതാപിതാക്കള്‍ എന്നാല്‍ മണ്ടരകാന്‍ വേണ്ടി മാത്രമുള്ള ജന്മങ്ങള്‍ ആണെന്ന രീതിയിലെ അവളുടെ ചിരിയും കണ്ടു., ഈ ഐഡിയ കൊള്ളാമല്ലോ ചേച്ചി എന്ന് പറഞ്ഞ എന്‍ടെ കസിന്‍ എംബിയെ കരി അല്ല വേരുമ ഏറ്റം ക്ലാസ്സുകാരിയായ ഞങ്ങളുടെ ഒക്കെ കുഞ്ഞുവാവ ആണ്.,

ഇനിയും ഉണ്ട് ഏറെ അര്‍ത്ഥ രാത്രിയില്‍ ഫോണില്‍ കൂട്ടുകാരിക്ക്., അബോര്‍ഷനെകള്‍ നന്ന് അത് ടാബ്ലെറ്റ് ആണ് എന്ന് ക്ലാസ്സ് എടുക്കുന്ന ബുന്ധിമതി.,

അങ്ങനെ അങ്ങനെ നീട്നു പോകുന്നു., നമ്മെയും വരും തലമുറയേയും സദാചാരം എന പൊടി പിടിച്ച അനച്ചരത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരാന്‍ വേണ്ടിയുള്ള പരസ്യങ്ങള്‍

ഇനിയുമുണ്ട് ഏറെ പലപ്പോഴും വീട്ടില്‍ എല്ലാവരുടെയും ഒപം ഇരുന്നു കാണുമ്പൊള്‍ അറിയാതെ പോലും തല കുനിക്കേണ്ടി വരുന്ന ഒരു തരം വൃത്തികെട്ട വിവരണങ്ങളും ആയി കുറെ മിടുക്കരുടെ അവതരണങ്ങള്‍.,


6 comments:

deepz said...

u r right da....there is list of such ads which wont make any sense..some bullshit ideas...but the saddest part is no one is responding to this....even the people who are authorised to control all these....

അനൂപ്‌ കോതനല്ലൂര്‍ said...

ഇപ്പോ പരസ്യ കമ്പിനികൾ ഏന്താണ് കാണീക്കുന്നത് അവർക്ക് പോലും അറിയില്ല.
ദുബായിലെ എഫ്.എം. ചാനലുകളീലെ ചില പരസ്യങ്ങൾ കേട്ടാൽ മനുഷ്യനു ഭ്രാന്തു പിടിക്കും
പാൻസിന്റെ പോക്കറ്റിൽ കൈയ്യിടുന്ന പരസ്സ്യത്തിനെതിരെ തിരുവനന്തപുരത്ത് ചില നേഴ്സ്സുന്മാർ ശക്തമായി പ്രതിഷേധിച്ച വാർത്ത
കണ്ടിരുന്നു,ഇതിനെതിരെ ഒറ്റക്കെട്ടായി പർതികരിക്കണം

smitha adharsh said...

നല്ല പോസ്റ്റ്..ഒരുപാടു വാസ്തവങ്ങള്‍ പറഞ്ഞിരിക്കുന്നു...നാടു പുരോഗമിക്കുന്നതിനു ഒരുപാടു മുന്നേയാണ്‌ ഈ പരസ്യങ്ങള്‍ പുരോഗമിക്കുന്നത്..പലതിന്റെയും അര്ത്ഥം ഗ്രഹിക്കാന്‍ പോലും വയ്യാത്ത അവസ്ഥ.

തറവാടി said...

ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റാവാം തിരിച്ചും.

ReshmiR said...

sathyam parnjal arukum ishtamakilla ..ennal parnju poyalo? paryunnavar prathikootilum akum...puthu thalamura ettvum kooduthal exposed akunna ads ..ne patti ethra padanangal nadannirikunnu..enthu vishesham..shankaran veendum innum thengil thanne..nalla post suhuruthe!

ശ്രീ said...

പരസ്യങ്ങളെ അതിന്റെ ലാഘവത്തോടെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അപകടം തന്നെ.

ഓ.ടോ.
അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിയ്ക്കുക