പലപോഴും ചിന്തകള്‍ കാടു കയറുമ്പോള്‍ എന്റെ മുന്നില്‍ ഉയര്‍ത്തി നില്ക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാകുന്നു ഏത് ഏതാണ് എന്റെ ദേശം?
* ഓര്‍മ ഉറച്ച അന്നേ ഹൃദയത്തിന് ഉള്ളിലേക്ക് അഴ്നിറങ്ങിയ സുഖമുള്ള ഓര്‍മകള്‍ മാത്രം സമ്മാനിച്ച ആ മലയോരമോ ?
* സ്നേഹവും സൌഹൃദവും ഒരുപാടു നോവും നല്കിയ എന്റെ അച്ഛനമ്മംരുടെ വേരുകളുള്ള നാടോ?
* എന്നോ ഒരിക്കല്‍ ഞാന്‍ മോഹിച്ച സൌഹൃദവും, പ്രണയത്തിന്റെ നിരവിധി നിറങ്ങളും സ്വന്തമായി തന്ന നഗരമോ?
* പിന്നെ ഒരു ജീവിതത്തിന്റെ അനുഭവങ്ങള്‍ തന്ന സുഖവാസ കേന്ദ്രമോ?.
Tuesday, June 3, 2008
Subscribe to:
Post Comments (Atom)
2 comments:
Eda..i love to see u here in the world of blogs...
I have read your postings..i could see my old athi in that who can easily convey her ideas to others...
keep writing....
hi, Its not readable yaar... It may the problem of my sys font..
Post a Comment