" കണ്ണും കണ്ണും" നാം സാധാരണയായി., ഈ പദം ഉപയോഗിക്കുന്നത്, പ്രണയികളുടെ കാര്യത്തിലാണ്., പെക്ഷേ ഒന്നാലോചിച്ചു നോക്ക്., അവര്‍ മാത്രമല്ലലോ., കണ്ണിലുടെ കഥ പറയുന്നവര്‍.,
പലപ്പോഴും ശത്രുതകള്‍ പോലും നാം തിരിച്ചറിയുന്നത്, കണ്ണ്ണില്‍ കുടിയല്ലേ?
അതെ എല്ലാ വികാരങ്ങളും തന്നെ ഒരാളുടെ കണ്ണിലുടെ തിരിച്ചറിയാന്‍ നമുക്കു സാധിക്കും.,
പ്രണയികള്‍ എപോളും കണ്ണില്‍ നോക്കുന്നതിനാല്‍ നാം അവരെ കൂടുതല്‍ ആയി ഫോക്കസ് ചെയുന്നു എന്ന് മാത്രം.,
നിങ്ങളെ കാണുമ്പൊള്‍ പുരികകൊടികള്‍ അല്പമൊന്നു ഉയര്‍ത്തി., കണ്ണുകളിലുടെ പുന്ചിരിക്കുന്ന ആളെ നിങ്ങള്ക്ക് വിശ്വസിക്കാം പൂര്‍ണമായും., അത് പോലെ നമ്മെ കാണുമ്പൊള്‍ ചില കണ്ണുകള്‍ തിളങ്ങുന്നതായി തോന്നുന്നുവോ?
എങ്കില്‍ തീര്ച്ചയായും നമ്മുടെ സാനിധ്യം അയാള്‍ ഇഷ്ടപെടുന്നു., ചുണ്ടുകളില്‍ ഒരു കള്ളച്ചിരി കുടി ഉണ്ടെങ്കില്‍ ഉറപ്പിയ്കം, നിങ്ങള്‍ അയാള്ക്ക് വളരെയധികം പ്രിയപ്പെട്ട ആള്‍ തന്നെ....
ഇതു പക്ഷെ സാധാരണയായി പ്രണയത്തിലാണ് സംഭവിക്കാര്.,
അതെ പോലെ എപോലെന്കിലും നിങ്ങളുടെ കണ്ണുകളിലേക്കു അരന്കിലും ആഴത്തില്‍ നോക്കി., നിങ്ങളുടെ കണ്ണുകളില്‍ നിന്നും കണ്ണ് എടുക്കാതെ സംസാരിക്കുന്നു., എന്ന് തോന്നിയോ? എങ്കില്‍ അയാള്‍ നിങ്ങളോട് പറയുന്നതു അത്രയും നുണയാണ്., അല്ലെങ്കില്‍ നിങ്ങളോട് കാട്ടുന്ന സ്നേഹം ആത്മാര്തമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ഒരു ശ്രമം ബോധമനസില്‍ തന്നെ അയാള്‍ നടത്തുന്നു എന്ന് ഉറപ്പാണ്.,
ഇത്രയും നാലും കണ്ണുകളിലേക്കു നോക്കി ഒരു പുന്ചിരിയോടെ സംസാരിച്ചിരുന്ന ഒരാള്‍ എപ്പോള്‍ കണ്ണുകള്‍ എങ്ങുമെങ്ങും ഉറപ്പിക്കാതെ ആണോ നിങ്ങളെ അഭിമുഖികരിക്കുന്നത്., എങ്കില്‍ തീര്‍ച്ച അയാള്‍ നിങ്ങളോട് എന്തോ ഒരു തെറ്റ് ചെയ്തിരിക്കുന്നു., എന്ന് മാത്രമല്ല, അതില്‍ ചെറിയ ഒരു കുറ്റബോധവും ഉണ്ട്., കുറ്റബോധം തെല്ലും ഇല്ലാത്ത ഒരാള്‍ നിങ്ങളെ യാതൊരു ബുന്ധിമുട്ടും കുടാതെ തന്നെ ഫേസ് ചെയ്യും.,
പിന്നെ വല്ലാത്ത ഒരു തരം ക്രൂരതയോടെ നോക്കുന്ന കണ്ണുകളുടെ അര്ത്ഥം പറയേണ്ടതില്ലല്ലോ?
3 comments:
ശരിയാ!!! ചില മെന്റ്ലലുകളെ തിരിച്ചറിയാനും കണ്ണിലേയ്ക് നോക്കിയല്‍ മതി
കണ്ണ് മനസ്സിന്റെ കണ്ണാടിയാണ്. അതിൽ എല്ലാം തെളിയും.
What would you say if a person looks right into your eyes and says your understanding, of human gestures and emotions through eyes, is perfect? ;)
Post a Comment