സൗഹൃദം എന്ന വന്‍ വൃക്ഷം ഏവര്‍ക്കും പകര്‍ന്നു നല്കുന്നത് ചെറു കുളിര് നിറഞ്ഞ ഒരു തണലാണ്, അപ്പോഴും ചിരിക്കുന്ന മുഖവും ചതിക്കുന്ന മനസുമായാണോ ? പലരും ആ വൃക്ഷത്തിന്‍റെ ചാഞ്ഞ ചില്ലയിലേക്ക് ഓടി കയറുന്നത് എന്ന് ചിന്തിക്കെണ്ടിയിരിക്കുന്നു, ഉത്തരാധുനിക സൗഹൃദം എന്ന പേരില്‍ ജീവിതം ആസ്വദിക്കുന്ന വായനക്കാരാ നിങ്ങള്‍ക്ക് അറിയുമോ? എന്താണ് ഈ ഉത്തരാധുനിക സൗഹൃദം?
സുഹൃത്തെന്ന പേരില്‍ എതിര്‍ ലിംഗത്തില്‍ പെട്ട സഹപാഠിയുടെ തോളില്‍ തല ചായ്ച്ചിരുന്നു സ്വപ്നം കാണുന്നതോ? കൈവെള്ളയില്‍ ഒതുങ്ങുന്ന മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ വായിച്ചു ആര്‍ത്തു ചിരിക്കുന്നതോ? പ്രണയത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും എല്ലാ ഭാവങ്ങളും ഉള്ള ബന്ധത്തിന് സൗഹൃദം എന്ന ഓമനപേര് നല്‍കുന്നതോ?
പ്രിയ സോദര, നാള് ചുമരുകളില്‍ ഒതുങ്ങുന്ന നിന്‍റെ ക്ലാസ്സ് മുറിയില്‍, ഓഫീസ് മുറിയില്‍, നിന്‍റെ താല്പര്യങ്ങള്‍ക്ക് വഴങ്ങാത്ത പെണ്‍കുട്ടിയുടെ ഫോണില്‍ രാത്രിയില്‍ വിളിച്ചു അശ്ലീലം പറയുമ്പോള്‍ , അവളുടെ പേരില്‍ , ഇല്ല കഥകള്‍ മെനഞ്ഞു കൂട്ടുപ്പോള്‍, ഓര്‍ക്കുക നാളെ അവളുടെ സ്ഥാനത്ത് നിന്റെ അനുജത്തിയോ മകളോ ആയിരിക്കും.,
കലാലയത്തില്‍ കൈയില്‍ കാശുള്ള , സുന്ദരന്റെ കൈകളില്‍ തൂങ്ങി നടന്നു, ഒടുവില്‍ അവന്റെ പോക്കറ്റ് ഒഴിയുമ്പോള്‍ , "ഓ അവന്‍ ശരിയല്ല" എന്ന് പറഞ്ഞു അവനെ മനപൂര്‍വ്വം അവഗണിക്കുന്ന കൂട്ടുകാരി നീയും ഓര്‍ക്കുക സ്വന്തം സത്വതെയാണ് നീ വന്ജിക്കുന്നത്.,
ഭാരതം എനന രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനിക്കുകയും അതൊരു സ്വകാര്യ അഹന്കരമായി, കൂടെ കൊണ്ടു നടക്കുകയും ചെയുന്ന യുവത്വം , പക്ഷെ, രാത്രിയുടെ അന്ത്യയാമത്തോളം നീളുന്ന പാര്‍ട്ടിയില്‍, ശീതള പനിയങ്ങളുടെ കമര്‍പ്പില്‍ തല മറച്ചു, പാശ്ചാത്യ സംഗീതത്തിന്റെ തട്ടുപൊളിപ്പന്‍ ഈണത്തില്‍, ആടിത്തിമിര്ക്കുമ്പോള്‍ എല്ലാം പങ്കു വയ്ക്കുന്ന സുഹൃത്തുകള്‍ എണ്ണ പേരില്‍ ശരീരം പോലും പങ്കു വയ്ക്കുമ്പോള്‍ , അവര്‍ അറിയുന്നില്ല ആ സ്വകാര്യ അഹങ്കാരം നമുക്കു നഷ്ടമാകുകയാണ് എന്ന്.,
" അതിരുകള്‍ ഇല്ലാത്ത സൗഹൃദം" എന്ന് കവികളും കലാകാരന്മാരും പുകഴ്ത്തി പാടുമ്പോഴും ഓര്‍ക്കുക തീര്ച്ചയായും വ്യക്തമായ അതിരുകള്‍ ഉള്ള ഒന്നു തന്നെയാണ് സൗഹൃദം., അതിരുകള്‍ ഇല്ലാത്ത ആന്പെന്‍ സൗഹൃദം അതിന് നമ്മുടെ പൂര്‍വികര്‍ നല്കിയ അതി മനോഹരമായ നാമമാണ്, "പ്രണയം" ,
പക്ഷെ ഇന്നു നമ്മുടെ ചുറ്റുവട്ടത്ത് ആരും തന്നെ പ്രണയിക്കുന്നില്ല, സൗഹൃദം എണ്ണ പേരില്‍ ഒരു പ്രണയത്തിന്റെ എല്ലാ രസങ്ങളും നുകരാന്‍ കഴിയുമെന്കില്‍ , പിന്നെ എന്തിനാണ് ഒരുപാടു പ്രതിബന്ധതകള്‍ ഉള്ള പ്രണയം?
ഉത്തരാധുനിക സൌഹൃദത്തിന്റെ പടവുകള്‍ ഓടി കയറുമ്പോള്‍ ഓര്‍ക്കുക, തിരിച്ചിറങ്ങുമ്പോള്‍ എന്നും നിങ്ങള്‍ ഒറ്റക്കയിരിക്കും, മുഖത്തിന്റെ ഭംഗിയുംകൈയിലെ കാശും തീരുമ്പോള്‍, നാം ഒരു ഉത്തരാധുനിക സൌഹൃദത്തിന്റെ ജീവിക്കുന്ന രക്തസക്ശിയയൊഇ മാറിയിട്ടുണ്ടാവും.,
അപ്പോഴും ആലോചിക്കുക നിനക്കു മുന്നില്‍ സമയം ഇനിയും ബാക്കിയാണ്, "സൗഹൃദം" എണ്ണ അതി മനോഹരവും അത്യന്തം വിശിഷ്ടവുമായ ആ സ്വപ്നത്തിലേക്ക് നടന്നിറങ്ങാന്‍ നിനക്കു കഴിയും ഒന്നു മനസ് വച്ചാല്‍, ഓപ്പ നല്ലൊരു പ്രണയത്തിലേക്കും,
നിന്റെ പ്രിയപ്പെട്ട സുഹൃത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ അവനെ, അവളെ നീ സ്നേഹിക്കുക, ആത്മാര്തംയി തിരിച്ചു സ്നേഹം മാത്രം വാങ്ങുക , പ്രതിഫലം അത് ആഗ്രഹിക്കാതെ ഇരിക്കുക,
അപ്പോഴും ഞാന്‍ അറിയാതെ നന്ദി പറഞ്ഞു പോകുന്നു "സ്നേഹമാണ് അഖിലസരമൂഴിയില്‍" എന്ന് എന്നെ പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്തുകള്‍ക്ക്.,
സുര്യന്‍ പടിഞ്ഞാറേക്ക് യാത്ര ആകുമ്പോള്‍ , സ്വകാര്യതയുടെ ഏകാന്തതയില്‍ , എന്നെ നോക്കി ചിരിച്ച ഭീകര സത്വങ്ങളെ കണ്ടു അലറി കരഞ്ഞപ്പോള്‍ , എനിക്ക് കൂട്ടായി എത്തി സംഗീതം പോലെ പെയ്തിറങ്ങുന്ന സ്നേഹത്തിന്റെ ഒരായിരം മഴനൂലുകള്‍ എനിക്ക് സമ്മാനിച്ച പ്രിയസുഹൃതുകളെ നന്ദി നിങ്ങളുടെ നല്ല മനസിന്................,,,,,,,,,,,,,,,,,,,,
Wednesday, July 30, 2008
Saturday, July 19, 2008
പറയാതെ പോയവര്‍........
ഇന്നലെ സുഹൃത്തിന്‍റെ മൊബൈലില്‍ "പറയാതെ പോകയോ എന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് പറയാതെ പോയവരെ കുറിച്ചുള്ള ചില വിചാരങ്ങള്‍..
ആരൊക്കെയാണ് പറയാതെ പോകുന്നവര്‍ ഒന്നിച്ചുണ്ടായിരുന്ന ഒരുപാടുകാലം ഉള്ളിലെവിടെയോ ഒളിപ്പിച്ചു വച്ചിരുന്നത് , ഒടുവില്‍ വേര്പിടിയളിലും പോരയാതെ., പിന്നീടെന്നും കുറ്റബോധത്തോടെ അതോര്‍ക്കുന്ന കാമുക ഹൃദയങ്ങലോ ? സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും കുളിരിനു മേലേക്ക് എരിവെയിലായി വിരഹം കടന്നു വരുമ്പോള്‍ യാത്ര പറയാതെ നടന്നകലുന്ന സുഹൃത്തോ രണ്ടു വര്ഷം നീണ്ട ഹോസ്റ്റല്‍ ജീവിതത്തിനു ഒടുവില്‍ പിരിഞ്ഞപ്പോള്‍ കണ്ണുകളിലേക്കു പോലും നോക്കാതെ ഓടി മറഞ്ഞ പ്രിയ കുട്ടുകാര്‍ അന്നെന്നെ ഒരുപാടു കരയിപ്പിച്ചിരുന്നു പക്ഷെ ഇന്നു എനിക്ക് തോന്നുന്നു പലരുമ പറയാതെ പോകുന്നത് മരണം വന് വിളിക്കുമ്പോള്‍ മാത്രമാണെന്നു............
മരണം വളരെ പതുക്കെ നാം അറിയാതെ കടന്നു വരുന്ന തസ്കരനെക്കളും എത്രയോ മിടുക്കന്‍..
മരണം ആദ്യം ചിലപ്പോള്‍ നമ്മെ ഞാട്ടിപ്പിക്കുന്നു, ചിലപ്പോള്‍ കരയിപ്പിക്കുന്നു, ഇനിയും ചിലപ്പോള്‍ ആവട്ടെ വല്ലാത്തൊരു തരം മരവിപ്പും ഏകാന്തതയും മാത്രം സമ്മാനിച്ച് കടന്നു പോകുന്നു.,
മരണ വീടിഇല്‍ നിന്നുമുയരുന്ന നിലവിളികളും, പദം പറഞ്ഞുള്ള കരച്ചിലുകളും എന്നുമെന്നെ കരയിപ്പിച്ചിരുന്നു., പിന്നെ കുറെ നാളത്തേക്ക് അവരുടെ ജീവിതത്തെ പട്ടി വല്ലതോരുതരം ഭയത്തോടെ ചിന്തിചിഒരുന്നു., എന്നാല്‍ എന്ന് ഞാനറിയുന്നു., മരണത്തിന്റെ ദുഖം ആ ചിതയോടോപം കെട്ടടങ്ങുന്നു., പിന്നെ പതുക്കെ പതുക്കെ പരിചയമുള്ള ആരോ ഒരാള്‍ പോയത് പോലെ ബന്ധുക്കള്‍ തങ്ങളുടെ തിരക്കുകളിലെക്കി കൂപ് കുത്തുന്നു.,
എന്തോ വല്ലാത്തൊരു അമര്‍ഷം തോന്നുന്നു ഇ സമൂഹത്തോട് തന്നെ .,
ഒരു പക്ഷെ ജീവിത സാഹചര്യങ്ങലവം അവരെ അതിന് പ്രേരിപ്പിക്കുന്നത്., എന്കില്‍ കൂടിയും എന്തോ അതിനൊന്നും കഴിയാത്ത എന്റെ മനസിന് കഴിയുന്നില്ല ...,
കാരണം ഒന്നും ഒന്നും പറയാതെ., എന്ന് എനിക്ക് തരാറുണ്ടായിരുന്നു മുത്തം പോലും തരാതെ
എന്റെ വീടിന്റെ പടികള്‍ ഇറങ്ങി തെക്കേ പറമ്പിലേക്ക് പോയത് എന്റെ അച്ഛനായിരുന്നു.
അച്ഛന്‍ എണ്ണ ആള്‍ ഇല്ലാതാവുന്നതോടെ ഈ ഭൂമിയിലെ ഓരോ വ്യക്തിയും അനാഥനായി മരുന്ന് എണ്ണ തിരിച്ചറിവ് നെന്ജിനുള്ളിളിക്ക് കുത്തിയിറങ്ങുന്ന ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണ്......

Subscribe to:
Posts (Atom)